മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി

വടക്കഞ്ചേരി:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉൽഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞു
തുടർന്ന്, ഗാനശുശ്രൂഷ, ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: ജേക്കമ്പ് കണ്ണാറ: ഫ: മത്തായി പനംകുറ്റി.. ഫ: മത്തായി തൊഴിത്തിങ്കൽ.ഫ: സണ്ണി പുളിക്ക കുടി:: ജോസഫ് ചാമവിള. ഫ: പ്രദീപ്ഉമ്മൻ ഫിലിപ്പ് . ഫ: ജോൺസൺ ഇടിഞ്ഞു കുഴിയിൽ എന്നിവരും ഫ: കുര്യച്ചൻ തൊഴുത്തു ങ്കൽ നന്ദിയും പറഞ്ഞു യോഗം ഇന്ന് സമാപിക്കും