Breaking News:
എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി UK യിൽ; വ്യാപാരക്കരാറിൽ ഇന്ന് ഒപ്പുവയ്ക്കും.👇
വി.എസ്, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ പരാതി നൽകി യൂത്ത് കോണ്ഗ്രസ്.
വില്പനയ്ക്കായി 139 തത്തകളുമായെത്തിയ ഇടുക്കിയിലെ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
50 പേരുമായി സഞ്ചരിച്ച റഷ്യൻ വിമാനം പറക്കലിനിടെ തകർന്നു വീണു. കിഴക്കൻ റഷ്യയിൽ ചൈനീസ് അതിർത്തിയിലാണ് വിമാനം തകർന്നുവീണത്. റഷ്യൻ സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.