നെന്മാറ പഴയഗ്രാമത്തിൽ രഥപ്രയാണം ഇന്ന് സമാപനം നെന്മാറ പഴയഗ്രാമം നവനീതകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തേരിൻ്റെ രഥം ഇന്ന് തിരികെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നതോടെ രഥോത്സവം സമാപിക്കും.