ജപ്പാനിൽ വൻ ഭൂചലനം ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.