വടക്കഞ്ചേരി ടൗണിൽ ക്രിസ്തുമസ് ആഘോഷ പരിപാടി

വടക്കഞ്ചേരി, മംഗലംഡാം, മേലാർക്കോട് ഫൊറോനകളിലെ ഇടവകളിൽ നിന്നും സംയുക്തമായി നടത്തിയ ക്രിസ്തുമസ് ഘോഷയാത്ര പരിപാടി വടക്കഞ്ചേരി നടന്നു. വിവിധ വാദ്യമേളങ്ങളോടെ സാന്തക്ളോസ് വേഷധാരികളായി ധാരാളം വിശ്വാസികളും ആത്മീകരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.