മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിനെതിനെ കോടതിയുടെ വിമർശനം

പെന്‍ഷന്‍ മുടങ്ങിയെന്ന് മറിയക്കുട്ടിയുടെ ഹര്‍ജിയിൽ പണമില്ലാത്തതിനാല്‍ ആഘോഷം മുടക്കുന്നില്ലല്ലോയെന്ന് ഹൈക്കോടതിയുടെ വിമർശനം. എന്നാൽ അഭിഭാഷകരിൽ നിന്ന് പണം സമാഹരിച്ച് കൊടുക്കാൻ തയ്യാറെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ .