ഹരിപ്പാട്

നവകേരള സദസിൽ പങ്കെടുക്കാൻ അധ്യാപകരെ പ്രത്യേക ക്ഷണിതാക്കളാക്കി ഉത്തരവ് ഇറക്കി എ എം ആരിഫ് എംപി യുടെ നിർദ്ദേശമനുസരിച്ച്.

നവകേരള സദസ്സ് കായംകുളത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത് ശനിയാഴ്ച 11നാണ്. അതിനു മുൻപായി 9 മണി മുതൽ ഇറച്ചി കടകൾ അടച്ചിടണമെന്നാണു നിർദേശം.

നവകേരള സദസിനായി മതിൽ പൊളിക്കുന്നതെന്തിനെന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി.