സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി. മാർപാപ്പ രാജി സ്വീകരിച്ചു. കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയേപ്പുരയ്ക്കലിനെ താൽക്കാലിക ചുമതല നൽകി.