മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് നവകേരള സദസ്സ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് അപകടം. ചേലക്കരയിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച് യുവാവിനെ പരിക്ക്. അപകടത്തിൽ ചെറുതുരുത്തി സ്വദേശി അബ്ദുള്‍ റഷീദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.