ബി.ജെ.പി. അയിലൂര്‍ പഞ്ചായത്ത് കമ്മിറ്റി, കിസാന്‍ മോര്‍ച്ച, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷൂറന്‍സ് ക്യാമ്പ് നടത്തുന്നു. ഇന്നും നാളെയും കാലത്ത് 10 ന് തുടങ്ങി വൈകീട്ട് നാല് വരെ അയിലൂര്‍ പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ചാണ് ക്യാമ്പ്.
ഫോണ്‍: 9447533605, 9446220081.