കേരളവർമ്മ കോളേജിൽ ചെയർമാൻ റീ കൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം
തൃശ്ശൂർ കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് റീക്കൗണ്ടിംഗ് എസ്എഫ്ഐക്ക് ജയം. 3 വോട്ടിന് എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ. എസ്. അനിരുദ്ധൻ വിജയിച്ചു. എസ്എഫ്ഐ സ്ഥാനാർഥിക്ക് കെ. എസ്. അനുരുദ്ധന് 892 വോട്ടുകളും, കെഎസ്യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുകളുമാണ് ലഭിച്ചത്.