കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
തുക നേരിട്ട് കര്ഷകരുടെഅക്കൗണ്ടില് ഇട്ട് നല്‍കണം. കേന്ദ്രസര്‍ക്കാര്‍ അങ്ങനെയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.