കെഎസ്ആർടിസി യൂണിഫോം വീണ്ടും കാക്കിയാകും കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാകും. പുരുഷ ജീവനക്കാർക്കാർക്ക് പാന്റ്സും ഷർട്ടും. വനിതാ ജീവനക്കാർക്ക് ചുരിദാറും സ്ലീവ്ലെസ് ഓവർകോട്ടുമാണ് യൂണിഫോം . നെയിംബോർഡും നിർബന്ധമാക്കി.