നവ കേരള സദസ്സ് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണെന്നും മഹാജന മുന്നേറ്റമാണ്..

നവകേരള സദസ് പാഴ് വേലയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒരു പരാതിക്കും പരിഹാരം കാണുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നവകേരളസദസിലേക്ക് യു ഡി എഫ് നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം. വി. ഗോവിന്ദൻ പറഞ്ഞു.

നവ കേരള സദസ്സ് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണെന്നും മഹാജന മുന്നേറ്റമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി.

സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും വി.ഡി. സതീശനും അഭിപ്രായപ്പെട്ടു.