അങ്ങനെ ആരും ആളാകേണ്ട! വിടില്ല ഇനി ഞാനവരെ

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്
സുരേഷ് ഗോപിയെ ചോദ്യം ചെയ്യൽ പൂർത്തിയായി.

നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്ന് കാത്തുനിന്ന ബിജെപി പ്രവർത്തകരോട് സുരേഷ് ഗോപി.

ചോദ്യം ചെയ്യലിന് ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ സുരേഷ് ​ഗോപിക്കെതിരെ ഡിവൈഎഫ്ഐ.

ഹൃദയമുള്ള മനുഷ്യരെയാണ് ഭരണകർത്താക്കളായി ജനങ്ങൾക്ക് ആവശ്യം,ആ മനുഷ്യർ നിങ്ങളല്ല!! സർക്കാരിനെതിരെ സുരേഷ് ​ഗോപി ആഞ്ഞടിച്ചു. കമ്മ്യൂണിസ്റ്റ് മേലാളന്മാർ അങ്ങനെ ആരും ആളാകേണ്ട! വിടില്ല ഇനി ഞാനവരെയെന്നും സുരേഷ് ഗോപി.