മറിയക്കുട്ടിയോടാണോ കളി

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാർത്ത; ഖേദം പ്രകടിപ്പിച്ച് സി പി എം മുഖപത്രം. എന്നാൽ
സി പി എം മുഖപത്രത്തിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് മറിയക്കുട്ടി; നിയമനടപടിയുമായി മുന്നോട്ട് പോകും. മറിയക്കുട്ടിയുടെ മകൾ വിദേശത്താണെന്നും മറ്റും കാണിച്ചായിരുന്നു വിമർശനം. സ്ഥലത്തെ വില്ലേജിൽ നിന്നും ആവശ്യമായ രേഖകൾ ഉണ്ടാക്കിയായിരുന്നു മറിയക്കുട്ടി സിപിഎം മായുള്ള തുറന്ന യുദ്ധത്തിന് തയ്യാറായിരിക്കുന്നത്.