നവംബർ 21 മുതൽ പ്രഖ്യാപിച്ചിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു നവംബർ 21 മുതൽ നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി സ്വകാര്യ ബസുകൾ ഒരു ദിവസത്തെ സർവീസ് നിർത്തിവച്ച് സൂചന പണിമുടക്ക് നടത്തിയിരുന്നു.