വന്യമൃഗങ്ങൾക്ക് സർക്കാരുണ്ട് മക്കളെ.. നമ്മൾക്കോ

വയനാട്ടിൽ കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസ്.

കാറുടമ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയാണ് വനംവകുപ്പ് നടപടിയെടുത്തിരിക്കുന്നത്.