വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; 4.34 കോടി കണ്ടുകെട്ടി വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയതിൽ ത 4.34 കോടി രൂപയുടെ സ്വത്തുക്കൾ സഹകരണ ബാങ്ക് ഭാരവാഹികളിൽ നിന്നും ഇ.ഡി കണ്ടുകെട്ടി.