സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂടുമോ അതോ..

തുവര പരിപ്പ്, ചെറുപയർ, വൻപയർ, ഉഴുന്ന്, കടല, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാരഎന്നീ 13 ഇനങ്ങൾക്ക് വില കൂടും..

സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ അനുമതി.

സപ്ലൈകോയുടെ ആവശ്യം എൽഡിഎഫ് മനസ്സിലാക്കി സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇതുവരെ തീരുമാനിച്ചില്ലെന്ന് ഭക്ഷമന്ത്രി ജി. ആർ. അനിൽ വെളിപ്പെടുത്തി!!