മഴ കനക്കുന്നു; മംഗലംഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു

മംഗലം ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ( സെപ്റ്റംബർ -29) ഉച്ചയ്ക്ക് രണ്ടിന് മൂന്നാമത്തെ ഷട്ടർ അഞ്ച് സെ. മീ തുറന്നു.
നിലവിൽ
ഒന്ന്, ആറ് ഷട്ടറുകൾ 10 സെ. മീ വീതം തുറന്നിട്ടുണ്ട്.