യുവതിയുടെ കണ്ണില്‍ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. ആലുവ ഫാത്തിമ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. ഫിലിപ്പ് കെ.ജോര്‍ജാണ് വിരയെ പുറത്തെടുത്തത്.
കൂടുതല്‍ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
3 ദിവസമായി കണ്ണില്‍ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 39 വയസ്സുള്ള യുവതി ആശുപത്രിയില്‍ എത്തിയത്.