സൂറത്തിൽ കനത്തമഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി

സൂറത്ത് : സൂറത്തിൽ പെയ്ത കനത്തമഴ മൂലം ഭെസ്താൻ, സർവീസ് റോഡ്, ഉദാന- നവസാരി മെയിൻ റോഡ് മുതലായ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇതിനെതുടർന്ന് പല വാഹനങ്ങളും വെള്ളക്കെട്ടിൽ അകപ്പെട്ടത് മൂലം ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് അനുഭവപെട്ടു.
കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് ഉള്ളത് മൂലം സുരക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണ്.