യൂറിയ ക്ഷാമം രൂക്ഷം: വളം ചേർക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ

നെന്മാറ: കാലവർഷം വീണ്ടും സജീവമായതോടെ കാർഷി ക വിളകൾക്ക് വളം ചേർക്കു ന്നതിന് യൂറിയ ക്ഷാമം രൂക്ഷ മായെന്ന് കർഷകർ.

നെന്മാറ മേഖലയിൽ യൂറി യ കിട്ടാതായിട്ട് ഒരു മാസത്തി ലേറെയായെന്ന് രാസവള വ്യാപാരികൾ, വിതരണ കമ്പ നികൾ യൂറിയക്ക് ഒപ്പം സു മൂലക വളങ്ങളും വ്യാപാ രികളെ അടിച്ചേല്പ്പിക്കുന്നത് കർഷകരെയും നിർബന്ധപൂ ർവം ചില വ്യാപാരികൾ അടി ചേല്പ്പിക്കുന്നതായി പരാതി ഉയരുന്നു.

സഹകരണ സ്ഥാപനങ്ങളു ടെയും സ്വകാര്യ വ്യാപാരിക ളുടെയും കൈവശം യൂറിയ ഇ ല്ലാതായതോടെ അപൂർവ്വം സ്റ്റോക്ക് ഉണ്ടായിരുന്ന വ്യാപാ

രികൾ 45 കിലോ തൂക്കം വരു ന്ന ചാക്കിന് 266.50 രൂപയുടെ പരമാവധി ചില്ലറ വിലക്ക് പക രം കൈകാര്യം ചെലവ് എന്ന പേരിൽ 320 രൂപവരെ വാങ്ങു ന്നതായും ഒപ്പം പച്ചക്കറികളി ലും മറ്റും ഉപയോഗിക്കേണ്ട 500 രൂപയിലേറെ വില വരുന്ന സൂക്ഷ്മ മൂലക വളങ്ങളും വാ ഞാൻ നിർബന്ധിക്കപ്പെടു

വില കൂടുതലുള്ളതും പച്ച ക്കറി വിളകളിലും ഉപയോഗി ക്കുന്ന ഈ സൂക്ഷ്മ മൂലക വ ളങ്ങൾ ഇപ്പോൾ ഉപയോഗ്യമ ല്ലാത്ത സമയവുമാണെന്നും 300 രൂപയിൽ താഴെ വരുന്ന യു റിയയ്ക്ക് 500 രൂപയുടെ സൂ മൂലക വളങ്ങൾ വാങ്ങേ സ്ഥിതി അധിക സാമ്പത്തി ക ബാധ്യത ഉണ്ടാക്കുമെന്ന് ക ർഷകർ പരാതിപ്പെട്ടു.

ഉണക്ക ഭീഷണിയിലേക്ക് പോയ കാർഷിക മേഖലയ്ക്ക് ഉണർവായി വീണ്ടും മഴയെ ത്തിയതോടെ കാർഷിക വിള കൾക്ക് വളം ചേർക്കുന്നതിന് കർഷകർ തയ്യാറെടുപ്പ് തുട ങ്ങിയ സമയത്ത് യൂറിയ കിട്ടാ നില്ലാതായത് മഴയുടെ ഗുണം ഉപയോഗപ്പെടുത്താൻ കഴി യാത്ത സ്ഥിതിയിലായി.