ഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ്. അതിശക്തമായി വീശി അടിച്ച കാറ്റിൽ ആയിരക്കണക്കിന് പേരെ ഭവനരഹിതരാക്കി നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്