ചാണ്ടി ഉമ്മന്റെ ചരിത്രവിജയം;

ഇടത് വോട്ടുബാങ്കുകൾ തകർന്നു, നിലംതൊടാതെ ബിജെപി കോട്ടയം: പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ. 40000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011-ൽ ഉമ്മൻ ചാണ്ടി നേടിയ 33255 എന്ന റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്രവിജയം.വോട്ടുനിലചാണ്ടി ഉമ്മന്‍ – 80144 വോട്ട്, ഭൂരിപക്ഷം 37719 ജെയ്ക്ക് – 42425 വോട്ട് ലിജിന്‍ ലാല്‍ – 6558