വടക്കഞ്ചേരിയിലെ ഗതാഗത സ്തംഭനം: സര്‍വകക്ഷി യോഗം വിളിക്കും…

വടക്കാഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിലെ കമ്മാന്തം ജംക്ഷനിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.

വടക്കാഞ്ചേരി ടൗണിലും കിഴക്കഞ്ചേരി റോഡിലും ടിബി

സുനിത ജംക്ഷനിലും ഗതാഗത സ്തംഭനം പതിവായതോടെ സർവ യോഗം വിളിച്ചു പ്രശ്നത്തിനു പരിഹാരം കാണുമെന്നു പഞ്ചായത്ത പറഞ്ഞു. ട്രാഫിക് നിയമങ്ങൾ അട്ടിമറിച്ചു വാഹനങ്ങൾ തലങ്ങും വ പായുമ്പോൾ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. യാത്ര പരാതിയുമായി രംഗത്തു വന്നതോടെയാണു പഞ്ചായത്തും പൊലീ സ്വീകരിക്കാനൊരുങ്ങുന്നത്. പൊതുപ്രവർത്തകരായ പി കെ ഗുരു വി.എം.സെയ്തലവി, കെ എ ആകാശ്, വി എ റഷീദ് എന്നിവർ പഞ്ചാ പൊലീസിലും പരാതി നൽകി. വഴിയോരക്കച്ചവടക്കാർ നടപ്പാത കയ്യേറിയതോടെ കാൽനടയാത്രക്കാർ റോഡിലൂടെ വേണം പോകാന തുറന്നതോടെ തിരക്ക് വർധിച്ചു. ചെറുപുഷ്പം സ്കൂളിനു മുന്നിലെ അധികൃത പാർക്കിങ് മൂലം വിദ്യാർഥികൾ ഉൾപ്പെടെയാണു വലയും

തൃശ്ശൂർ ഭാഗത്തേക്കുള്ള ബസുകൾ ചെറുപുഷ്പം സ്റ്റോപ്പിൽ നിർത്ത ടിബി ജംക്ഷനിലൂടെ ദേശീയപാത റോയൽ ജംക്ഷനിലെത്തി പോക പാലക്കാട് ഭാഗത്തേക്കു പോകേണ്ട ബസുകൾ തങ്കം ജംക്ഷനിൽ നി സ്റ്റാൻഡിൽ കയറി ടൗണിലെത്തി മംഗലംപാലം വഴി പോകണം. എന്നാൽ ബസുകൾ പലതും നിയമങ്ങള്‍ പാലിക്കുന്നില്ല. നാലു റോഡുകൾ കൂടിയ കമ്മാന്തറ ജംക്‌ഷനിൽ വാഹനങ്ങൾ കുടുങ്ങ്ന്നതു പതിവാണ്…റോഡിന്റെ പല ഭാഗങ്ങളും കയ്യേറിയുള്ള കച്ചവടവും റോഡ് തകർച്ചയും കുരുക്കു രൂക്ഷമാക്കുന്നു.