രാഹുലിന്റെ വിദേശ യാത്രകൾക്ക് പരാതിക്കാരി സഹായം നൽകിയിരുന്നെന്നും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയെന്നും മൊഴി. വിദേശത്തുള്ള പരാതിക്കാരിയായ യുവതി രാഹുലിനെതിരെ എസ്‌ഐടിക്ക് കൈമാറിയത് ശക്തമായ തെളിവുകളാണെന്നാണ് റിപ്പോർട്ട്.