രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ! രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത് പുതിയ കേസിൽ.