തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞ്കട്ടിലിൽകിടക്കുന്ന നിലയിലായിരുന്നു.