ഉപയോഗിച്ച ശേഷം കുപ്പി തിരികെ നല്കിയാൽ പണം ലഭി ക്കുന്ന പദ്ധതി ഇന്നു മുതൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ബെവ്കോ. കേരളത്തിലെ എല്ലാ ബെവ്കോ, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി തിരികെ നല്‍കിയാല്‍ ഇനിമുതല്‍ 20 രൂപ ലഭിക്കും. നേരത്തെ രണ്ട് ജില്ലകളിലെ ചില ഔട്ട്‌ലെറ്റുകളില്‍ നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെയാണ് സംസ്ഥാനം മൊത്തം നടപ്പിലാക്കുന്നത്.