‘മറ്റത്തൂരില്‍ ഒരാള്‍ പോലും BJPയില്‍ ചേരില്ല!! വിപ്പ് നൽകിയിട്ടില്ല!!’ ; പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍. കഴിഞ്ഞദിവസം തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നു എന്ന വിവാദത്തെ തുടർന്നായിരുന്നു മറുപടി.