കൊ​ച്ചിയിൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പോ​ണേ​ക്ക​ര പ്ര​തീ​ക്ഷ ന​ഗ​ർ റ​സി​ഡ​ൻ​സ് അസോ​സി​യേ​ഷ​നി​ലെ താ​മ​സ​ക്കാ​രി വ​ന​ജ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെ​ത്തി​യ​ത്. വീ​ട്ടി​നു​ള്ളി​ലെ കി​ട​ക്ക​യി​ലാ​ണ് രക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ വ​ന​ജ​യെ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കൂടു​ത​ൽ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മേ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്നും മൃ​ത​ദേ​ഹ​ത്തി​ൽ നി​റ​യെ മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ്.