പോലീസ് സ്റ്റേഷനിലെ മര്‍ദനം; ഗർഭിണിയായ സ്ത്രീയെ മർദിച്ച CI-ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.