പാലക്കാട് നഗരത്തിൽ ദിലീപിന്റെ സിനിമ ബഹിഷ്കരിക്കുക എന്ന പോസ്റ്റർ വ്യാപകമായി പതിച്ച നിലയിൽ. സംഘടന കൂട്ടായ്മയുടെ പേരിൽ പോസ്റ്റർ പതിച്ചതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.