‘പോറ്റിയെ കേറ്റിയെ…’ പാരഡി ഗാനം ചട്ടലംഘനമാണെന്നും, പാട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം !! വിവാദത്തെ തുടർന്ന് മതസ്പർധയ്ക്ക് കേസെടുത്ത് പോലീസ്.