എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തിൽ നിന്ന് സിനിമ നടൻ ദിലീപിനെ മാറ്റി ക്ഷേത്രം ഭാരവാഹികൾ !പ്രതിഷേധത്തിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് മാറ്റിയതെന്നും ക്ഷേത്രം ഭാരവാഹികൾ.