എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു (59) കുഴഞ്ഞുവീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് മരിച്ചത്. വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ.