രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയുംനിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജവനൊടുക്കാൻ ശ്രമിച്ചത്.