തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയ ആളും കസ്റ്റഡിയിൽ. മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പിടിയിലായത്. ക്വട്ടേഷൻ 3 ലക്ഷത്തിന് നൽകിയത് പ്രവാസി വ്യവസായി. സുനിലിനെ വെട്ടാൻ കാരണം സാമ്പത്തിക ഇടപാട്.