കന്നിയങ്കത്തിന് ഒരുങ്ങി സുജിത്ത്; കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഇരയായ സുജിത്ത് തിരഞ്ഞെടുപ്പിലെ കന്നിയങ്കം കുറിക്കുകയാണ് ഇത്തവണ. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂർ വാർഡിലാണ് സുജിത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.