പ്ലേ സ്കൂൾ വിദ്യാർഥിക്ക് സ്കൂൾ ബസ് കയറി ദാരുണാന്ത്യം. നാലു വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വാഴത്തോപ്പിലാണ് സംഭവം.