തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് 19-ാം വാർഡിലെ ബൂത്ത്  പ്രസിഡൻറ് നിരണത്ത് സി.ജയ പ്രദീപാണ് ജീവനൊടുക്കാൻശ്രമിച്ചത്.