ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച്ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്എച്ച്ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെെകിട്ടോടെ സഹപ്രവർത്തകരാണ് ബിനുവിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ക്വാർട്ടേഴ്സില്‍ നിന്ന്ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.