ബോളിവുഡ് താരം ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു. അബോധാവസ്ഥയില്‍ ആയ ​ഗോവിന്ദയെ ഇന്ന് പുലർച്ചെ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. താരത്തി​ന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല!