കെ. വേണുവിൻ്റെ മെഡിക്കൽ കോളേജ് മരണം; നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ലെന്നും ഉള്ളവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ഡോ. ഹാരിസ് ചിറക്കൽ.