സംസ്ഥാന സ്‌കൂൾ കായികമേളയിൽ തുടർച്ചയായ രണ്ടാംതവണയും അത്‌ലറ്റിക് ചാമ്പ്യനായി മലപ്പുറം🏆 236 പോയിൻ്റോടെയാണ് നേട്ടം. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 205 പോയിൻ്റ് മാത്രമാണുള്ളത്.