ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു ! ഹൈദരാബാദിൽ നിന്ന് ബാംഗ്ലൂരിലേക്ക് യാത്രക്കിടയിലാണ് അപകടം. ബസ് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് വന്ന് ഡീസൽ ടാങ്കിൽ മേടിച്ചു തുടർന്നാണ് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.