ഗതാഗത മന്ത്രിയുടെ നിർദേശം MVD പാലിച്ചു; എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി. സംസ്ഥാനത്ത് പലയിടങ്ങളിലും എയർഫോണുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ തുടരുമെന്ന് MVD.