ഹൃദയപൂർവ്വം..♥️ഹൃദയവുമായി വീണ്ടും എയർ ആംബുലൻസ്; മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം കിംസിൽ നിന്ന് ലിസി ആശുപത്രിയിൽ എത്തിക്കും. വേണ്ടുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു.